HOME
DETAILS
MAL
കശ്മിരിന് പ്രത്യേക അധികാരം; സര്‍ക്കാരിലും ആര്.എസ്.എസിലും ഭിന്നത
backup
August 12 2017 | 19:08 PM
ശ്രീനഗര്‍: കശ്മിരിന് നല്കുന്ന പ്രത്യേക അധികാരം എടുത്തുകളയണമെന്നാവശ്യപ്പെട്ട് സംഘ്പരിവാറിന്റെ ആഭിമുഖ്യത്തില്‍ ബന്ദ് നടത്തി. സംസ്ഥാന സര്‍ക്കാരിന് പ്രത്യേക അധികാരം നല്കുന്ന ഭരണഘടനയിലെ 35എ, 370 ആര്‍ട്ടിക്കിളുകള്‍ റദ്ദാക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തിനുള്ള പ്രത്യേക അധികാരം എടുത്തുകളയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."