HOME
DETAILS
MAL
ഇന്ത്യക്കാരോട് ചൈനീസ് വിമാനക്കമ്പനിയുടെ മോശം പെരുമാറ്റം
backup
August 14 2017 | 01:08 AM
ബെയ്ജിങ്: ചൈനീസ് വിമാനക്കമ്പനിയുടെ ജീവനക്കാര്‍ ഇന്ത്യക്കാരായ യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ ഷാന്‍ഹായ് വിമാനത്താവളത്തില്‍വച്ച് ഇന്ത്യക്കാരോട് മോശമായി പെരുമാറിയെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."