HOME
DETAILS
MAL
ഫെഡറര്‍ ഫൈനലില്‍
backup
August 14 2017 | 01:08 AM
മോണ്ട്‌റിയല്‍: വെറ്ററന്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ എ.ടി.പി മോണ്ട്‌റിയല്‍ മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറി. സെമിയില്‍ റോബിന്‍ ഹാസെയെയാണ് ഫെഡറര്‍ വീഴ്ത്തിയത്. വിവിധ ടൂര്‍ണമെന്റുകളിലായി ഫെഡററുടെ തുടര്‍ച്ചയായ പതിനാറാം വിജയമാണിത്. സ്‌കോര്‍: 6-3, 7-6, (7-5). അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് താരം 16 തുടര്‍ വിജയങ്ങളുമായി കുതിക്കുന്നത്. നേരത്തെ2004, 2006 വര്‍ഷങ്ങളില്‍ മോണ്ട്‌റിയല്‍ കിരീടം സ്വന്തമാക്കാന്‍ സ്വിസ് മാസ്റ്റര്‍ക്ക് സാധിച്ചിരുന്നു. മൂന്നാം കിരീടമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."