HOME
DETAILS
MAL
ഹോളണ്ടിനെ വീഴ്ത്തി ഇന്ത്യ
backup
August 14 2017 | 01:08 AM
വാല്‍വിക്: യൂറോപ്യന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ആദ്യ ജയം. ബെല്‍ജിയത്തിനെതിരേ രണ്ട് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഇന്ത്യ ഹോളണ്ടിനെ 4-3ന് തകര്‍ത്തു. ഇരട്ട ഗോളുകളുമായി മന്‍പ്രീത് സിങ് തിളങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."