HOME
DETAILS

വാഫി അധ്യാപക ശില്‍പശാല ഇന്ന്

  
backup
August 14 2017 | 01:08 AM

%e0%b4%b5%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%87


മലപ്പുറം: കോ. ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസുമായി (സി.ഐ.സി) അഫ്‌ലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കുള്ള ശില്‍പശാല ഇന്ന് വളാഞ്ചേരി മര്‍ക്കസില്‍ നടക്കും. വിദ്യാര്‍ഥികള്‍ക്ക് വ്യക്തി ശ്രദ്ധയും പരിഗണനയും, സ്ഥാപനങ്ങളില്‍ നല്‍കുന്ന മെന്ററിംഗ് രീതിയുടെ നിര്‍വഹണം, ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള മാര്‍ഗരേഖ, ഭാഷാധ്യാപന രീതിയിലെ പുതിയ മാറ്റങ്ങള്‍, അധ്യാപനത്തിന്റെ ഉത്തരവാദിത്തം തുടങ്ങിയവ ചര്‍ച്ച ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."