HOME
DETAILS

ജില്ലാ ത്വലബാ കോണ്‍ഫറന്‍സ്: പ്രചാരണ സംഗമങ്ങള്‍ക്ക് തുടക്കം

  
backup
August 14, 2017 | 3:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%ac%e0%b4%be-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d

 

തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ലാ ത്വലബാ കോണ്‍ഫറന്‍സിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഏരിയകളിലും ത്വലബാ വിങ് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം തിരൂര്‍ ഏരിയയിലെ കുണ്ടൂര്‍ മര്‍കസില്‍ നടന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗം എ. മരക്കാര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി അധ്യക്ഷനായി. എന്‍.പി ആലി ഹാജി, സിദ്ദീഖ് മാസ്റ്റര്‍ ചെമ്മാട്, നൂഹ് കരിങ്കപ്പാറ, ശംസുദ്ദീന്‍ ഫൈസി കുണ്ടൂര്‍, ശാകിര്‍ ഫൈസി കാളാട്, മുഹമ്മദലി ഫൈസി, സി.പി ബാസിത് ഹുദവി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സയ്യിദ് മശ്ഹൂര്‍ തങ്ങള്‍, മുജ്തബ ആനക്കര, റഹീം പകര, പി.കെ ജുനൈസ് ചെറുമുക്ക്, മുഖ്താര്‍ ഫൈസി മണലിപ്പുഴ, സഹദ് അത്തിപ്പറ്റ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago