HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
August 15 2017 | 01:08 AM
കല്‍പ്പറ്റ: സാമൂഹ്യ നീതി വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിക്ക് കീഴില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുളള ചില്‍ഡ്രന്‍സ് ഹോമുകള്‍ നടത്തുന്നതിന് സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരെഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം ലഭിക്കും. വകുപ്പിന്റെ അക്രഡിറ്റേഷന് ലഭിച്ച സന്നദ്ധ സംഘടനകള്‍ക്ക് മുന്‍ഗണ ലഭിക്കും. ഫോണ്‍. 04936 246098.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."