HOME
DETAILS
MAL
ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി അഞ്ചു വരെ നീട്ടി
backup
December 30 2018 | 05:12 AM
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. ജനുവരി അഞ്ചു വരെയാണ് നീട്ടിയത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലാണ് നിരോധനാജ്ഞ നീട്ടിയത്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന പൊലിസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. ജില്ലാ കലക്ടര്‍ പി.ബി നൂഹ് ആണ് നിരോധനാജ്ഞ നീട്ടാനായി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."