HOME
DETAILS
MAL
മോഹന്‍ ഭാഗവത് പതാകയുയര്‍ത്തിയ സംഭവം: പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി
backup
August 15 2017 | 11:08 AM
തിരുവനന്തപുരം: ജില്ലാ ഭരണകൂടത്തിന്റെ വിലക്കു ലംഘിച്ച് ആര്‍.എസ്.എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭാവഗത് പാലക്കാട്ടെ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എന്താണ് ഈ സംഭവത്തില്‍ നടന്നതെന്ന് അറിയില്ലെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."