SKIC യാമ്പു പുതിയ കമ്മിറ്റി ഭാരവാഹികൾ
യാമ്പു; സമസ്ത കേരള ഇസ് ലാമിക് സെന്റർ യാമ്പു സെൻട്രൽ കമ്മിറ്റി ജനറൽ ബോഡിയും, ഉൽബോധനക്ലാസ്സും സെന്റർ ഹാളിൽ വെച്ച് നടത്തപ്പെട്ടു. സഅദ്നദ്‌വിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഡോ:ഷഫീഖ് ഹുദവി ഉൽഘാടനം ചെയ്തു.നജ്മുദ്ധീൻഹുദവി ജിദ്ദ ഉൽബോധനപ്രഭാഷണം നടത്തി.ഭാരവാഹികളായി മുസ്തഫ മൊറയൂർ(ചെയർ:),ഡോ:ഷഫീഖ്ഹുദവി(വൈ
*പ്രസ്തുത പരിപാടിയിൽ അബ്ദുൽനൂർ ദാരിമി ഖിറാഅത്തും, സികെഎം.ഫൈസി പ്രാത്ഥനയും നടത്തി.അഹ്‌മദ് കബീർ കുന്നുംപുറം സ്വാഗതവും, അബ്ദുൽ കരീം പുഴക്കാട്ടിരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."