HOME
DETAILS
MAL
കൈത്തറി മേഖലയില്‍ സ്വയംതൊഴില്‍ പദ്ധതി
backup
August 18 2017 | 06:08 AM
കോട്ടയം: കൈത്തറി മേഖലയില്‍ നവസംരംഭകരെ കണ്ടെത്തുന്നതിനും തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുമായി സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നു.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി പഠിച്ചവരും കൈത്തറി മേഖലയില്‍ പരിചയമുള്ളവരും ആയിരിക്കണം.
പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സൈറ്റല്‍സ് ടെക്‌നോളജിയില്‍ ഡിപ്ലോമ നേടിയവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫിസുകളുമായോ ബന്ധപ്പെടണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 30നകം സമര്‍പ്പിക്കണം. ഫോണ്‍: 0481 2570182, 9447964437
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."