HOME
DETAILS
MAL
വെള്ളത്തില്‍ മുങ്ങിയ ദക്ഷിണേഷ്യ
backup
August 19 2017 | 06:08 AM
നേപ്പാള്‍,ഇന്ത്യ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളാ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ഇതിനോടകം 250നു മുകളില്‍ ആളുകള്‍ക്കാണ് വിവിധ പ്രളയത്തില്‍ ജീവന്‍ നഷ്ടമായത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് നേപ്പാളിലാണ്.
[gallery columns="1" size="full" ids="407162,407163,407164,407165,407166,407167,407168,407169"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."