HOME
DETAILS
MAL
ഗാലപ്പഗോസ് ഫോട്ടോഗ്രഫി മത്സരച്ചിത്രങ്ങള്‍
backup
August 20 2017 | 08:08 AM
അത്യപൂര്‍വമായ ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാണ് ഗാലപ്പഗോസ് ദ്വീപുകള്‍. ഇക്വഡോറില്‍ നിന്നും 965 കി.മീറ്റര്‍ അകലെയായി പെസഫിക് സമുദ്രത്തില്‍ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഏഴ് ദ്വീപുകളുടെ കൂട്ടമാണ് ഇവ. ഭൂകമ്പലാവയാല് രൂപപ്പെട്ടിട്ടുള്ളതാണ് ഗാലപ്പഗോസ് ദ്വീപുകള്‍. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ 2007 സ്ഥാനം പിടിച്ചതാണ് ഈ ദ്വീപ് സമൂഹം.
ദ്വീപിലെ മികച്ച ചിത്രങ്ങളുടെ മത്സരമാണ് ഗാലപ്പഗോസ് ഫോട്ടോഗ്രഫി കോംപറ്റീഷന്‍. ഗാലപ്പഗോസ് കോണ്‍സര്‍വേഷന്‍ ട്രസ്റ്റാണ് മത്സരം സംഘടിപ്പിക്കുന്നത്.
2017 മത്സരത്തിനുള്ള തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണിവ.
[gallery columns="1" size="full" ids="407986,407987,407988,407989,407990,407991,407992,407993,407994,407995"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."