HOME
DETAILS
MAL
കഞ്ചാവുചെടി വളര്‍ത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍
backup
August 20 2017 | 19:08 PM
പുല്‍പ്പള്ളി: വീട്ടുവളപ്പില്‍ കഞ്ചാവുചെടി വളര്‍ത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍. ആനപ്പാറ വാക്കയില്‍ വിന്‍സന്റിനെയാണ്(44) ബത്തേരി കോടതി റിമാന്‍ഡ് ചെയ്തത്.
സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് വിന്‍സന്റിനെ അറസ്റ്റുചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ഒരു മീറ്ററിലധികം ഉയരമുള്ള കഞ്ചാവുചെടിയാണ് എക്സൈസ് സംഘം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."