HOME
DETAILS

അനധികൃത മയക്കുമരുന്ന് കൈവശംവച്ച രണ്ടുപേര്‍ പിടിയില്‍

  
backup
August 21 2017 | 03:08 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%88


പൂക്കോട്ടുംപാടം: അനധികൃത മയക്കുമരുന്ന് കൈവശംവച്ചതിനും ഉപയോഗിച്ചതിനും രണ്ടുപേരെ പൂക്കോട്ടുംപാടം പൊലിസ് പിടികൂടി. മഞ്ചേരി മുട്ടിപ്പാലം മങ്കരത്തൊടി മന്‍സൂര്‍ അലി (32), ചോക്കാട് നീലാമ്പ്ര നൗഫല്‍ ബാബു (36) എന്നിവരാണ് പിടിയിലായത്.
ഇന്ത്യയില്‍തന്നെ അപൂര്‍വമായ ആംഫിറ്റാമിന്‍ എന്ന ലഹരിപദാര്‍ഥമാണ് ഇവരില്‍നിന്നു പിടികൂടിയത്. ലഹരി ഉപയോഗിക്കുന്നവരുടെ ഇടയില്‍ ഐസ് ഡ്രഗ് എന്നറിയപ്പെടുന്ന ഇതു ഡി.ജെ പാര്‍ട്ടികളിലും മറ്റും ഉപയോഗിക്കുന്ന വിലകൂടിയ ലഹരിയാണ്. മാരകമായ വിഷമുള്ള ഇവ സുഷുമ്‌നാ നാഡിയെയാണ് കാര്യമായി ബാധിക്കുക. ആംഫിറ്റാമിന് ഒരു ഗ്രാമിന് ഏകദേശം അയ്യായിരം രൂപയ്ക്കു മുകളിലാണ് വില. ലൈംഗിക ഉത്തേജകത്തിനു വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ കുപ്രസിദ്ധിയാര്‍ജിച്ച ലഹരി വസ്തുവാണിത്. വാഹന പരിശോധനയ്ക്കിടെയാണ് ശനിയാഴ്ച വൈകിട്ട് ആറരയോടെ അമരമ്പലം സൗത്ത് പാലത്തിനു സമീപം ലഹരി ഉപയോഗിക്കുകയായിരുന്ന പ്രതികളെ പൊലിസ് പിടികൂടിയത്.
ഒരു ഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തു. മന്‍സൂര്‍ എട്ടു വര്‍ഷവും നൗഫല്‍ ഒന്നര വര്‍ഷവും വിദേശത്തു ജയില്‍ശിക്ഷ അനുഭവിച്ചവരാണ്.
പൂക്കോട്ടുംപാടം എസ്.ഐ അമൃത്‌രംഗന്‍, പൊലിസുകാരായ പി. നിബിന്‍ ദാസ്, എസ്. അഭിലാഷ്, ജാഫര്‍, വിനീഷ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  24 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago