HOME
DETAILS
MAL
'ജാമ്യമില്ലാ വകുപ്പ് ചുമത്തണം'
backup
August 21 2017 | 03:08 AM
പൊന്നാനി: എം.ഇ.എസ് കോളജില്‍ അക്രമം നടത്തിയവരെ പിടികൂടാന്‍ സാധിക്കാത്ത പൊന്നാനി പൊലിസ് കൊടുങ്ങല്ലൂര്‍ മതിലകം പൊലിസിനെ മാതൃകയാക്കണമെന്നും കുറ്റവാളികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തണമെന്നും കോളജിലെ അധ്യാപകരും മാനേജ്മെന്റും വിദ്യാര്‍ഥികളും.
കൊടുങ്ങല്ലൂര്‍ മതിലകത്തെ അസ്മാബി കോളജ് അടിച്ചുതകര്‍ത്തപ്പോള്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നത്. യൂനിയന്‍ ചെയര്‍മാനടക്കം 16 പേര് പിടിയിലയിരുന്നു. പൊന്നാനി പൊലിസിന്റെ അനാസ്ഥയ്ക്കെതിരേ കഴിഞ്ഞ ദിവസം എം.എസ്.എഫ് പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."