HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് മത സ്വാതന്ത്ര്യ സംരക്ഷണ റാലിക്ക്് ജില്ലകള്‍ ഒരുങ്ങി

  
backup
August 24 2017 | 00:08 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4

കോഴിക്കോട്: മത പ്രബോധനത്തിന്റേയും മതപരിവര്‍ത്തനത്തിന്റേയും പേരില്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ മുതല്‍ വിദ്വേഷ രാഷ്ട്രീയം വരെ പരീക്ഷിച്ച് അരാജകത്വം സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയ്‌ക്കെതിരേ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നാളെ സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ മത സ്വാതന്ത്ര്യ സംരക്ഷണ റാലി നടക്കും. റാലി വിജയിപ്പിക്കുന്നതിനായി ജില്ലാ തലങ്ങളില്‍ പ്രചാരണ കണ്‍വന്‍ഷനുകളും നവ മാധ്യമ പ്രചാരണങ്ങളും നടക്കുന്നുണ്ട്.
വൈകിട്ട് നാലിന് ആരംഭിക്കുന്ന റാലിയുടെ സമാപന സമ്മേളനത്തില്‍ ആനുകാലിക വിഷയങ്ങളില്‍ സംഘടന സ്വീകരിക്കുന്ന നിലപാടുകള്‍ വിശദീകരിക്കും.
സംഘടനാ നേതാക്കള്‍ക്ക് പുറമേ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. മത സ്വാതന്ത്ര്യ സംരക്ഷണ റാലി വിജയിപ്പിക്കുന്നതിന് നാളെ പള്ളികളില്‍ ഉദ്‌ബോധന പ്രഭാഷണം നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago