HOME
DETAILS
MAL
ജി.എസ്.ടി ക്ലാസ്
backup
August 25 2017 | 02:08 AM
കൊച്ചി: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, സെക്രട്ടറിമാര്‍, അക്കൗണ്ട് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാക്കനാട്ടുളള ഡിസ്ട്രിക്ട് പ്ലാനിങ് ഹാളില്‍ ചരക്ക് സേവന നികുതിയെ സംബന്ധിച്ച് ക്ലാസ് ക്രമീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് വകുപ്പിലെ ബന്ധപ്പെട്ട അധികാരികള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."