HOME
DETAILS
MAL
ശ്രീനാരായണ ദര്‍ശനം
backup
August 27 2017 | 03:08 AM
ശ്രീനാരായണ ഗുരുവിന്റെ ജീവിതദര്‍ശനങ്ങളെ വിവിധ തലങ്ങളില്‍നിന്നു കാണുന്ന പ്രബന്ധങ്ങളുടെ സമാഹാരം. ശ്രീനാരായണദര്‍ശനം, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ശ്രീനാരായണഗുരുവും ശ്രീശങ്കരാചാര്യരും, ഗുരുവിന്റെ ദര്‍ശനവും വിഗ്രഹാരാധനയും, ഈശ്വരഭക്തി-ഗുരുവിന്റെ കാഴ്ചപ്പാട് എന്നിങ്ങനെ അഞ്ചു പ്രബന്ധങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദീര്‍ഘകാലമായി ശ്രീനാരായണപഠനങ്ങളില്‍ വ്യാപൃതനായ ഗ്രന്ഥകാരന്റെ വേറിട്ട കാഴ്ചപ്പാടുകള്‍ വായിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."