HOME
DETAILS
MAL
കലക്ടര്‍ പി ബാലകിരണ്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍
backup
August 11 2016 | 19:08 PM
കണ്ണൂര്‍: ജില്ലാ കലക്ടര്‍ പി ബാലകിരണിനെ് സാമൂഹ്യനീതി വകുപ്പ് ഡയറക്ടരായി സര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തെ ബാലകിരണിനെ കണ്ണൂര്‍ കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടറായി നിയമിച്ചിരുന്നു. ആ സ്ഥാനത്തിന്റെ അധിക ചുമതല കൂടി ബാലകിരണ്‍ വഹിക്കും. കണ്ണൂര്‍ കലക്ടടറായി നിയമിക്കപ്പെട്ട മീര്‍ മുഹമ്മദലി ചുമതലയേല്‍ക്കാത്തതിനാല്‍ ബാലകിരണ്‍ കലക്ടര്‍ സ്ഥാനം ഒഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."