HOME
DETAILS
MAL
വാഫി കോളജ് ഫെസ്റ്റിന് തുടക്കമായി
backup
August 29 2017 | 03:08 AM
ഹരിപ്പാട്: പതിയാങ്കര ശംസുല്‍ ഉലമ വാഫി കോളജ് ഫെസ്റ്റിന് തുടക്കമായി. ഇസ്തിഫ - 17 ന് ആരംഭം കുറിച്ചു ഇന്നലെ വൈകീട്ട് നടന്ന ഫെസ്റ്റ് കോളജ് പ്രിന്‍സിപ്പള്‍ ഖലീല്‍ റഹ്മാന്‍ വാഫി ഉദ്ഘാടനം ചെയ്തു . കോളജ് വര്‍ക്കിംഗ് സെക്രട്ടറി സലീം ഫൈസി ട്രോഫി അനാഛാദനം നിര്‍വഹിച്ചു.
ഡയറക്ടര്‍ നൗഫല്‍ വാഫി അധ്യക്ഷത വഹിച്ചു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി നബീല്‍ നാസര്‍ സ്വാഗതവും തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാ പരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."