HOME
DETAILS
MAL
ഓക്ടോബര്‍ ഒന്നിന് ട്രെയിന്‍ തടയല്‍ സമരം
backup
August 31 2017 | 21:08 PM
അഹമ്മദാബാദ്: ദലിതുകള്‍ക്കുനേരെ അക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓക്ടോബര്‍ ഒന്നിന് ട്രെയിന്‍ തടയല്‍ സമരം നടത്താന്‍ തീരുമാനം.
ഉന ദലിത് അത്യാചാര്‍ ലഡാത്ത് സമിതി, രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് എന്നീ ദലിത് സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."