HOME
DETAILS
MAL
പ്രതിഷേധ മാര്‍ച്ച് നടത്തി
backup
August 11 2016 | 21:08 PM
പുത്തനത്താണി: കേരള സര്‍ക്കാര്‍ ഭാഗപത്രാധാര ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് കല്പകഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് തിരൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കെ.എ പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദാലി, രാമന്‍കുട്ടി പാങ്ങാട്ട്, കെ.രായീന്‍, കെ. കുഞ്ഞമ്മു, യാസര്‍, ഖദീജ നര്‍ഗ്ഗീസ്, സി. മൊയ്തീന് സംസാരിച്ചു. രാമചന്ദ്രന് നെല്ലികുന്ന്, പ്രകാശന് പള്ളിയാലില്‍,യാസര്‍ പയ്യോളി, സി.വി വിമല്‍കുമാര്‍,ഷറഫുദ്ദീന്.കെ, ഉമ്മര്‍ ആതവനാട്, മോഹന്‍ദാസ് വെട്ടം, മുസ്തഫ , റസാഖ് മാസ്റ്റര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."