HOME
DETAILS

ഇന്ത്യയുടെ സൗന്ദര്യം വികൃതമാക്കരുത്

  
backup
September 07 2017 | 22:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%95


ഭരണകൂടത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവയുടെ തന്നെ ഉല്‍പന്നങ്ങളായി വിദ്യാലയങ്ങള്‍ പോലും മാറുന്നുവെന്ന ദുസ്സൂചനകള്‍ വരച്ചുകാട്ടി 'പുതിയ മാഷന്മാര്‍'എന്ന റഫീഖ്അഹമദിന്റെ കവിതയിലെ ഈവരികള്‍ ശ്രദ്ധേയമാണ്.
മലയാളം പഠിപ്പിക്കാന്‍
നീലകണ്ഡന്‍മാഷ് വന്നില്ല
ആ പീരേഡില്‍ ഞങ്ങളെ ഒരാള്‍
ഗ്രനേഡ് ഉണ്ടാക്കാന്‍ പഠിപ്പിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തെകുറിച്ച് വായിച്ചപ്പോള്‍ ഓര്‍മവന്നതിതാണ്. സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരേ തൂലിക പടവാളാക്കിയ എഴുത്തുകാരിയായിരുന്നു അവര്‍. തങ്ങളുടെ ഇരുണ്ട ലക്ഷ്യങ്ങള്‍ക്കെതിരെ ഇരുട്ടിനുമേല്‍ ഇരുട്ടുതീര്‍ക്കാത്തവരെ, ഇരുട്ടില്‍ വെട്ടം വിതറിയാല്‍ ആ കൈകള്‍ പിന്നെ ഉടലില്‍ വച്ചേക്കില്ലെന്ന ഭീകരപ്രവര്‍ത്തനമാണ് ഈ കൊലപാതകം വിളിച്ചുപറയുന്നത്. സത്യംപുറത്ത്പറയാനാരെങ്കിലും വെമ്പല്‍ കൊള്ളുന്നുവെങ്കില്‍ അവരുടെ നാവടക്കലും ഇതിന്റെ ലക്ഷ്യമായിരിക്കാം. 2015 ഓഗസ്റ്റ് 30 സംഘ്പരിവാര്‍ വിമര്‍ശകന്‍ കല്‍ബുര്‍ഗി കൊല്ലപ്പെട്ടതും സമാന ലക്ഷ്യത്തോടെ തന്നെയാണ്. ഇതേ രീതിയിലുള്ള കൊലകള്‍ വേറെയും നടന്നിട്ടുണ്ട്.ജനാധിപത്യത്തിന് ഒരിക്കലുംതിരിച്ചുവരാന്‍ കഴിയാത്ത വിധം ഫാസിസം അതിനുമേല്‍ പിടിമുറുക്കുന്നത് ഇന്ത്യക്കാരായ നല്ല ജനങ്ങള്‍ ഭയത്തോടെയാണോ നോക്കികാണുന്നത്. ഇന്ത്യയുടെ ലോകോത്തര സൗന്ദര്യമായ 'നാനാത്വത്തില്‍ഏകത്വ'ത്തിനെയാണ് അത് തച്ചുടച്ച് വികൃതമാക്കുന്നത്. ഇന്ത്യയുടെ സൗന്ദര്യം ഇന്ത്യയായി നിലകൊള്ളുമ്പോഴാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ഒടുവില്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 months ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 months ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 months ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago