HOME
DETAILS

സീബ്രാലൈനില്‍ യാത്രക്കാരെ പരിഗണിക്കാതെ നിയമലംഘനം

  
backup
August 11 2016 | 21:08 PM

%e0%b4%87%e0%b4%a4%e0%b5%81-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%81-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%80%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b2%e0%b5%88

പള്ളിക്കല്‍: ദേശീയപാതയില്‍ സീബ്രാലൈനിലൂടെ യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതു വകവയ്ക്കാതെ വാഹനങ്ങള്‍ കടന്നുപോകുന്നതു പതിവു കാഴ്ചയാകുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളും വൃദ്ധരുമാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. തിരക്കേറിയ റോഡുകളില്‍ യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന ഹോം ഗാര്‍ഡുകളെപ്പോലും ധിക്കരിച്ചു കടന്നുപോകുന്ന വാഹനങ്ങളും ഏറെയാണ്.
സീബ്രാലൈനുകളുള്ള സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പൊലിസ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  2 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  2 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  2 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  2 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  2 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago