HOME
DETAILS
MAL
യുദ്ധവിരുദ്ധ റാലി നടത്തി
backup
August 11 2016 | 22:08 PM
വടകര: ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് അഴിയൂര്‍ ജി.എം.ജെ.ബി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി. അബ്ദുല്‍ സലാം കെ, വി.കെ ഷിജിത്ത്കുമാര്‍, ബാബു എം.കെ, പ്രീത താളിക്കണ്ടിയില്‍, ഷീജ വയലില്‍, റീജ കെ, വിനിത വിജയന്‍, അനില്‍കുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."