HOME
DETAILS

ഒല്ലൂരില്‍ ജ്വല്ലറിയുടെ ചുവര്‍ തുരന്ന് നാലേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്നു

  
backup
September 10 2017 | 00:09 AM

%e0%b4%92%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86

തൃശൂര്‍: ഒല്ലൂരില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ചുവര്‍തുരന്ന് ഷട്ടറുകള്‍ അറുത്തുമാറ്റി നാലേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്നു. ഒല്ലൂര്‍ സെന്ററിലെ ആത്മിക ജ്വല്ലറിയിലാണ് കവര്‍ച്ച. ജ്വല്ലറിയുടെ പിന്നിലെ ചുവരാണ് തുരന്നത്. ഇന്നലെ രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് കവര്‍ച്ച നടന്നതറിഞ്ഞത്. ഒല്ലൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിക്കും.
ജ്വല്ലറി നില്‍ക്കുന്ന ഓട്ടുകമ്പനിയുടെ കോമ്പൗണ്ടിലെ ഓടുമതിലുകള്‍ പൊളിച്ച് ജ്വല്ലറിക്ക് പിന്നിലെത്തിയ മോഷ്ടാക്കള്‍ ജ്വല്ലറിയുടെ ചുവര്‍ തുരന്ന് അകത്തെ ഗ്രില്ലടക്കമുള്ള മൂന്ന് ഷട്ടറുകള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് അറുത്ത് മാറ്റി അകത്തു കടന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. വളകള്‍, മാലകള്‍, നെക്‌ലേസുകള്‍ എന്നിവയെല്ലാം നഷ്ടമായതായി ജ്വല്ലറി ഉടമ ചിയ്യാരം സ്വദേശി രഘു പറഞ്ഞു. ജ്വല്ലറിക്കു പിന്നില്‍ നിന്ന് രണ്ട് ഒഴിഞ്ഞ ബാഗുകളും ചെറിയ ഗ്യാസ് സിലിണ്ടറുള്ള ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ജ്വല്ലറിക്ക് കാവല്‍ക്കാരനില്ല. 2005ലും ഈ സ്ഥാപനത്തില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് ഒന്നരകിലോ സ്വര്‍ണമാണ് നഷ്ടമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉലയ്യയയില്‍ നിന്ന് ബത്ഹയിലെത്താന്‍ ഒമ്പത് മിനുട്ട് മാത്രം; സർവിസ് ആരംഭിച്ച് റിയാദ് മെട്രോ 

Saudi-arabia
  •  14 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  14 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  14 days ago
No Image

യുഎഇയുടെ 53ാം ദേശീയ ദിനാഘോഷം; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ 

uae
  •  14 days ago
No Image

'കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകം': യുഡിഎഫിലേക്ക് മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി

Kerala
  •  14 days ago
No Image

കുട്ടികളെ സ്വന്തം വാഹനത്തില്‍ സ്‌കൂളിലെത്തിക്കുന്നവര്‍ ശ്രദ്ധിക്കുക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം

uae
  •  14 days ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസ് വേഷത്തില്‍ റോഡില്‍; പരിശോധനയെന്ന് കരുതി ബ്രേക്കിട്ടു, ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരുക്ക്

Kerala
  •  14 days ago
No Image

വെള്ളിയാഴ്ചകളില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബൂദബി

uae
  •  14 days ago
No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  14 days ago