HOME
DETAILS

ആകാശവാണി വാര്‍ത്താവിഭാഗം നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: മുല്ലപ്പള്ളി

  
backup
August 11 2016 | 22:08 PM

%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97


വടകര: കോഴിക്കോട് ആകാശവാണിയുടെ വാര്‍ത്താവിഭാഗം നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍നിന്നു പിന്‍വലിയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി വെങ്കയ്യ നായിഡുവിനയച്ച കത്തില്‍ ആവശ്യപ്പെട്ടു. 50 വര്‍ഷം പിന്നിടുന്ന കോഴിക്കോട് ആകാശവാണി നിലയത്തിലെ പ്രാദേശിക വാര്‍ത്തകള്‍ മലബാറിലെ ആറു ജില്ലകളിലെയും ലക്ഷദ്വീപിലെയും ജനങ്ങള്‍ക്കു പ്രയോജനപ്രദമാണ്. കോഴിക്കോട്ടു നിന്ന് 6.45നു പ്രക്ഷേപണം ചെയ്യുന്ന പ്രാദേശിക വാര്‍ത്തക്കാണു സംസ്ഥാനത്ത് ഏറ്റവുമധികം ശ്രോതാക്കളുള്ളത്. ന്യൂഡല്‍ഹി ആകാശവാണിയില്‍ നിന്നുള്ള മലയാളം വാര്‍ത്താപ്രക്ഷേപണം നിര്‍ത്താനുള്ള നീക്കവും ഉപേക്ഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago