HOME
DETAILS
MAL
പെന്ഷന് അനുവദിക്കണം
backup
August 11 2016 | 23:08 PM
കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ഇതര ഖാദി ജീവനക്കാര്‍ക്ക് പെന്ഷന് അനുവദിക്കണമെന്ന് കോഴിക്കോട് സര്‍വോദയ സംഘം എംപ്ലോയീസ് അസോസിയേഷന് (ഐ.എന്‍.ടി.യു.സി) കണ്വന്ഷന് ആവശ്യപ്പെട്ടു.
അഡ്വ. എം രാജന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. പി പരമേശ്വരന് അധ്യക്ഷനായി. എം.കെ അനന്തരാമന്, വി മോഹന്‍ദാസ്, സി.ടി വിനോദ് കുമാര്‍, പി വിശ്വന്, ടി ഷൈജു, കെ രാഹുല്‍, ജി.എം സിജിത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."