
ഐ.എസ്.ആര്‍.ഒയില്‍ സ്ഥിര ജോലി; ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ അസിസ്റ്റന്റ് നിയമനം; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം

ഐ.എസ്.ആര്‍.ഒയിലേക്ക് വീണ്ടും പുതിയൊരു റിക്രൂട്ട്‌മെന്റ്. ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലേക്കാണ് ഉദ്യോഗാര്‍ഥികളെ ആവശ്യമുള്ളത്. അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലേക്കാണ് നിയമനം. കേന്ദ്ര സര്‍വ്വീസില്‍ സ്ഥിര ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. മാര്‍ച്ച് 31 വരെ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ISRO ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലേക്ക് നേരിട്ടുള്ള നിയമനം. അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലേക്ക് ആകെ 16 ഒഴിവുകള്‍.
അസിസ്റ്റന്റ് = 10
ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് = 6
പ്രായപരിധി
രണ്ട് പോസ്റ്റുകളിലേക്കും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
അസിസ്റ്റന്റ്
60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. (CGPA 10 പോയിന്റ് സ്‌കെയിലില്‍ 6.32)
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്
60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. (CGPA 10 പോയിന്റ് സ്‌കെയിലില്‍ 6.32)
മാത്രമല്ല 60 wp/ m വേഗതയില്‍ ഇംഗ്ലീഷ് സ്‌റ്റെനോഗ്രാഫിയില്‍ പ്രാവീണ്യം.
എഴുത്ത് പരീക്ഷയുടെയും, കമ്പ്യൂട്ടര്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 81,100 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
എല്ലാ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരും 500 രൂപ അപേക്ഷ ഫീസായി നിര്‍ബന്ധമായും അടയ്ക്കണം.
എഴുത്ത് പരീക്ഷ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഈ തുക റീഫണ്ടായി തിരിച്ച് നല്‍കും.
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് കാറ്റഗറിക്കാര്‍ക്ക് 400 രൂപയും, വനിതകള്‍, എസ്.സി,എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത സൈനികര്‍ എന്നിവര്‍ക്ക് മുഴുവന്‍ തുകയും റീ ഫണ്ടായി നല്‍കും.
ഉദ്യോഗാര്‍ഥികള്‍ https://www.prl.res.in/OPAR/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം കാണുക.
വിജ്ഞാപനം: click here
കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GrnSO1Y01XBJbybd5ePU0B
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 2 days ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 2 days ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 2 days ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 2 days ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം
Kerala
• 2 days ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 2 days ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• 2 days ago
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 2 days ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• 2 days ago
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി
Kerala
• 2 days ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 2 days ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• 2 days ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 2 days ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 2 days ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• 2 days ago
ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും
National
• 2 days ago
നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്ഐആര്‍ റിപ്പോര്‍ട്ട്
Kerala
• 2 days ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• 2 days ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• 2 days ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• 2 days ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• 2 days ago