HOME
DETAILS
MAL
അക്ഷരശ്രീ പുരസ്‌കാര സമര്‍പ്പണം നാളെ
ADVERTISEMENT
backup
September 15 2017 | 02:09 AM
ചേര്‍ത്തല: അക്ഷര സാംസ്‌കാരിക സംഘവും വിജയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ അക്ഷരശ്രീ പുരസ്‌കാര സമര്‍പ്പണവും ഓണോത്സവവും 16ന് ഉച്ചയ്ക്ക് രണ്ടിന് കളവംകോടം ശക്തീശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. എ.എം.ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ടി.എസ്.അജയകുമാര്‍ അധ്യക്ഷത വഹിക്കും. കെ.കെ.മഹേശന്‍ മുഖ്യപ്രഭാഷണം നടത്തും.പ്രൊഫ.തോമസ് വി പുളിക്കന്‍,കെ.ആര്‍ സോമശേഖരപണിക്കര്‍,പി.ജി.ഗോപകുമാര്‍,ലെനിന്‍ജ്യോത്സ്യന്‍,സി.ബി.അര്‍ജ്ജുനന്‍,വൈശാഖ്,കെ.ജെ.അനില്‍കുമാര്‍ എന്നിവരാണ് വിവിധ മേഖലകളിലെ നിസ്തൂല സേവനത്തിന് പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളവരെന്ന് പ്രസിഡന്റ് സര്‍ജു, ജനറല്‍സെക്രട്ടറി റ്റി.എസ് അജയകുമാര്‍,പി.സച്ചിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
യുഎഇ: പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
latest
• 7 days agoവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; യുവതി അറസ്റ്റില്‍
crime
• 7 days agoപന്നിക്കുഞ്ഞിനെ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്
Kerala
• 7 days agoസമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃത മീന്‍പിടിത്തം; തമിഴ്‌നാട്ടില്‍ നിന്നുള്ള 12 മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴയിട്ട് ശ്രീലങ്കന്‍ കോടതി
latest
• 7 days agoയുഎഇ; യഥാർത്ഥ വാർത്തകളേക്കാൾ 70% കൂടുതലാണ് വ്യാജവാർത്തകൾ ഷെയർ ചെയ്യപ്പെടുന്നത്; ജനറൽ ഡോ ജമാൽ അൽ കാബി
uae
• 7 days agoയുഎഇ; 3 ആഴ്ചയ്ക്കുള്ളിൽ 352 തൊഴിൽ പാർപ്പിട നിയമലംഘനങ്ങൾ
uae
• 7 days agoസുചിത്രയുടെ ആരോപണം; റിമ കല്ലിങ്കലിനും, ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം
Kerala
• 7 days agoയുഎഇ; വാഹനത്തിൻ്റെ ഡ്രൈവറെ കഴുതയെന്ന് വിളിച്ചു; രണ്ട് പ്രവാസി യുവാക്കൾക്ക് 1000 ദിർഹം പിഴ
uae
• 7 days agoകറന്റ് അഫയേഴ്സ്-04-09-2024
PSC/UPSC
• 7 days agoഅന്വേഷണ ഏജന്‍സിയില്‍ നിന്നാണ് നിങ്ങള്‍ വിര്‍ച്വല്‍ അറസ്റ്റിലാണ്; തട്ടിപ്പിന്റെ പുതിയ രീതി; മുന്നറിയിപ്പുമായി പൊലിസ്
Kerala
• 7 days agoADVERTISEMENT