HOME
DETAILS

ഭരണങ്ങാനം സ്‌പോട്‌സ് ഹോസ്റ്റലിന ്മികച്ച വിജയം

  
backup
September 15, 2017 | 3:00 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%b8


ഈരാററുപേട്ട: സംസ്ഥാന ജൂണിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്‌പോട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ സ്‌പോട്‌സ് ഹോസ്റ്റലിന് പൂര്‍ണ്ണ ആധിപത്യം. ഏഴ് സ്വര്‍ണ്ണവും സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും കരസ്ഥണാക്കി സ്‌കൂള്‍ മികച്ച പ്രകടനവും കാഴ്ചവച്ചു.
20 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ റോണാ സെബാസ്റ്റ്യന്‍, 18 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ അഞ്ജലി തോമസ്, 16 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ആന്‍ റോസ് ടോമി എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ ഇനത്തില്‍ 16 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ അന്ന തോമസ് മാത്യു വെള്ളിയും കരസ്ഥമാക്കി. മിഡ്!ലെ റിലെയില്‍ അന്നാ തോമസ് മാത്യു, ജൂലി ജോണ്‍സണ്‍ എന്നിവരടങ്ങുന്ന ടീം സ്വര്‍ണ്ണം കരസ്ഥമാക്കി. 14 വയസില്‍ താഴെയുള്ളവരുടെ ലോംഗ്ജംപില്‍ ഡാലിയ പി. ലാലും ഹൈജംമ്പില്‍ ലിയാനാ എലിസബത്ത് ജോസഫും സ്വര്‍ണ്ണം നേടി. ഇതേ വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ മിലു ആന്‍ മാത്യുവും 600 മീറ്ററില്‍ ജൂബി ജേക്കബും വെങ്കലം കരസ്ഥമാക്കി.16 വയസില്‍ താഴെയുള്ളവരുടെ 100 മീറ്ററില്‍ ആന്‍ റോസ് ടോമി വെങ്കലം കരസ്ഥമാക്കി. സ്‌പോട്‌സ് കൗണ്‍സില്‍ കോച്ച് ജൂലിയസ് ജെ മനയാനിയുടെ പരിശീലനത്തിലാണ് സ്‌കൂള്‍ നേട്ടങ്ങള്‍ കൊയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ പുതു ചരിത്രം, 67 വർഷത്തെ കാത്തിരിപ്പിന് വിരാമം; കർണാടകയെ വീഴ്ത്തി ജമ്മു കശ്മീർ രഞ്ജി ട്രോഫി ചാമ്പ്യന്മാർ

Cricket
  •  10 days ago
No Image

ആന്ധ്രാപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; 18 മരണം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു 

National
  •  10 days ago
No Image

ഇറാനിലെ ഇസ്റാഈൽ - അമേരിക്കൻ ആക്രമണം; കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ വ്യാപകമായി നിർത്തിവച്ചു വിമാനകമ്പനികൾ

International
  •  10 days ago
No Image

തെളിവുകളില്ല; ബസ്സില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ അധ്യാപകനെ കോടതി വെറുതെവിട്ടു

crime
  •  10 days ago
No Image

സഊദിയിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിര്‍ദേശം; അ‍ടിയന്തര ഹെൽപ്പ് ലൈന്‍ നമ്പറുകൾ പുറത്തിറക്കി 

International
  •  10 days ago
No Image

ഇറാനിലെ സ്കൂൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 40 ആയി

International
  •  10 days ago
No Image

കൊച്ചിയില്‍ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി സിയാല്‍ 

Kerala
  •  10 days ago
No Image

ഇറാനും യു.എസും തമ്മിലുള്ള വാക്ക് പോര് പൊരിഞ്ഞ യുദ്ധത്തിലെത്തുമ്പോൾ; ഇറാന്റെയും ഇസ്റാഈലിന്റെയും സൈനിക ശേഷി ഇങ്ങനെ

International
  •  10 days ago
No Image

മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; ആശങ്ക വേണ്ട, സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ

uae
  •  10 days ago
No Image

യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ബഹ്റൈനിലെ ജുഫൈറിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  10 days ago