HOME
DETAILS

പ്രകൃതിക്ഷോഭം: 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും

  
backup
September 15, 2017 | 3:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-24-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b1


പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടങ്ങളിലും സഹായത്തിനായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതും ആവശ്യമായ വിവരങ്ങള്‍ നല്‍കാവുന്നതുമാണ്
കോട്ടയം: പ്രകൃതിക്ഷോഭം നേരിടുന്നതിനുളള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കലക്‌ട്രേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.
പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടങ്ങളിലും സഹായത്തിനായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതും ആവശ്യമായ വിവരങ്ങള്‍ നല്‍കാവുന്നതുമാണ്. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍: കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം (0481 2304800, 9446562236), കോട്ടയം താലൂക്ക് കണ്‍ട്രോള്‍ റൂം (0481 2568007), മീനച്ചില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം (0482 2212325), വൈക്കം താലൂക്ക് കണ്‍ട്രോള്‍ റൂം (04829 231331), കാഞ്ഞിരപ്പള്ളി താലൂക്ക് കണ്‍ട്രോള്‍ റൂം (0482 8202331), ചങ്ങനാശ്ശേരി താലൂക്ക് കണ്‍ട്രോള്‍ റൂം (0481 2420037).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  a day ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  a day ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  a day ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ

National
  •  a day ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  a day ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  a day ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  a day ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  a day ago