HOME
DETAILS

തരിശുനില നെല്‍കൃഷി വികസന പദ്ധതി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും

  
backup
September 15, 2017 | 3:01 AM

%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8-2


കോട്ടയം: ജില്ലയില്‍ കല്ലറ ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന തരിശുനില നെല്‍കൃഷി വികസന പദ്ധതി ഇന്ന് വൈകുന്നേരം നാലിന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. കല്ലറ തീയ്യത്ത് ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കലക്ടര്‍ ഡോ. ബി. എസ് തിരുമേനി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് തരിശു നില നെല്‍കൃഷി വികസന പദ്ധതിയും ആത്മ പ്രോജക്ട് ഡയറക്ടര്‍ എസ്. ജയലളിത സുരക്ഷത നെല്‍കൃഷി വിജ്ഞാന വ്യാപന പദ്ധതിയും വിശദീകരിക്കും.
കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. കെ. രഞ്ജിത്ത്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ടിസമ്മ തോമസ്, മിനി നായര്‍, കല്ലറ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫിസര്‍ ജോസഫ് റഫിന്‍ ജെഫ്രി, ജനപ്രതിനിധികള്‍, രാഷ്ട്രീകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വൈക്കം വെച്ചൂര്‍ പുത്തന്‍കായലും മന്ത്രി സന്ദര്‍ശിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.ഡി.എഫ് പിന്തുണയില്ല; തിരുവനന്തപുരം കോര്‍പറേഷനില്‍ അവിശ്വാസത്തില്‍ നിന്ന് യു.ഡി.എഫ് പിന്മാറി

Kerala
  •  19 days ago
No Image

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്: കുട്ടനാടിന് പ്രാദേശിക അവധിയില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

Kerala
  •  19 days ago
No Image

വാഹന ഷെഡില്‍ തെരുവുനായ പ്രസവിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഭീഷണി; തൃശൂരിലെ സ്‌കൂളിന് ഇന്ന് അവധി

Kerala
  •  19 days ago
No Image

വൈഭവ് സൂര്യവംശിയെ എന്തുകൊണ്ട് കളിപ്പിച്ചില്ല? ടീം മാനേജ്മെന്റിനെതിരെ മുൻ ഇന്ത്യൻ നായകൻ രംഗത്ത്!

Cricket
  •  19 days ago
No Image

യുദ്ധഭൂമിയിൽ നിന്ന് ഫുട്ബോൾ വൻകരയിലേക്ക്; കാനഡയെ ചരിത്രവിജയത്തിലേക്ക് നയിച്ച് മുൻ അഭയാർത്ഥി ബാലൻ!

Football
  •  19 days ago
No Image

ജലദോഷത്തിന് ചികിത്സ തേടിയെത്തി; 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടമായി, മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അന്വേഷണം

National
  •  19 days ago
No Image

'രാജ്യം യുദ്ധത്തിലാണ്, ഞങ്ങൾ അവർക്കായി കളിക്കുന്നു'; ചരിത്ര വിജയത്തിന് ശേഷം ഹൃദയം തുറന്ന് കോംഗോ നായകൻ യോനെ വിസ്സ!

Football
  •  19 days ago
No Image

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം

Kerala
  •  19 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  19 days ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  19 days ago