HOME
DETAILS
MAL
ട്രെയിനുകള്‍ വൈകി: മുംബൈയില്‍ യാത്രക്കാരുടെ പ്രതിഷേധം
backup
August 12 2016 | 06:08 AM
മുംബൈ: ട്രെയിനുകള്‍ വൈകിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ മുംബൈ നഗരത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 20 മിനിറ്റോളം വൈകിയാണ് ട്രെയിനുകളെല്ലാം സര്‍വ്വീസ് നടത്തിയത്.
രാവിലെ 6 മണിക്ക് തുടങ്ങിയ പ്രതിഷേധം 11 മണിയോടെയാണ് അവസാനിച്ചത്. ദിനം പ്രതി ലോക്കല്‍ ട്രെയിനുകള്‍ സമയം തെറ്റിച്ച് ഓടുന്നതാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."