HOME
DETAILS
MAL
അമൃത് നോട്ടുബുക്കുകള്‍ സ്‌കൂള്‍വഴി വിതരണം ചെയ്യും
backup
August 12 2016 | 20:08 PM
തിരുവനന്തപുരം: വയനാട്ടിലെ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്‌മെന്റ(അമൃത്) വഴി നിര്‍മിക്കുന്ന നോട്ടുബുക്കുകളും സ്റ്റേഷനറി സാധനങ്ങളും പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വഴി വിതരണം ചെയ്യാന്‍ മന്ത്രി എ.കെ. ബാലന്‍ ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."