HOME
DETAILS
MAL
ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു
November 12 2024 | 18:11 PM
ദോഹ:ഖത്തറിലേ ബു സിദ്ര മേഖലയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. 2024 നവംബർ 10 മുതൽ ഈ മേഖലയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ തുടക്കം കുറിച്ചിട്ടുണ്ട്.
مستجدات خدمة مترولينك
— Doha Metro & Lusail Tram (@metrotram_qa) November 10, 2024
#مترو_الدوحة #مترولينك
metrolink Service Update
#DohaMetro #metrolink pic.twitter.com/LrXfTHLce9
സ്പോർട്സ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന M317 എന്ന റൂട്ട് ബു സിദ്ര മേഖലയിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
അൽ ഫർദാൻ ഗാർഡൻസ്, അൽ മീര അബു സിദ്ര, അബു സിദ്ര കോംപ്ലക്സ്, അബു സിദ്ര മാൾ തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തിയാണ് ഈ സർവീസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."