HOME
DETAILS

MAL
പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
backup
September 19 2017 | 05:09 AM
കൂത്തുപറമ്പ്: പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.നീര്‍വേലിയിലെ പത്മരാജന്‍ എന്ന രാജു (35) വിനെയാണ് കൂത്തുപറമ്പ് സി.ഐ ടി.വി പ്രദീഷ് അറസ്റ്റു ചെയ്തത്. ആഘോഷ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാവ് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷം കലർത്തി: ശ്രീരാമ സേന നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
National
• a month ago
വയോധികയെ പീഡിപ്പിച്ച് ആഭരണം കവർന്ന കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്; നിർണായകമായത് വിരലടയാളം
Kerala
• a month ago
ദുബൈയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ തുരങ്കപാതയ്ക്ക് കഴിഞ്ഞു; യാത്രാ സമയം 61ശതമാനം കുറഞ്ഞു
uae
• a month ago
കശ്മീരിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരന്റെ സംസ്കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ; ലഷ്കർ ഭീകരർക്കെതിരെ ശക്തമായ പ്രതിഷേധം
International
• a month ago
'സാനു മാഷ് ഇനി ഓര്‍മ';വിടചൊല്ലി മലയാളം, സംസ്‌കാരം പൂര്‍ത്തിയായി
Kerala
• a month ago
വീണ്ടും ജയിൽ ചാട്ടം; ഛത്തീസ്ഗഢിലെ കോർബ ജയിലിൽ നിന്ന് ബലാത്സംഗ, പോക്സോ കേസുകളിൽ വിചാരണ നേരിടുന്ന നാല് തടവുകാർ രക്ഷപ്പെട്ടു
National
• a month ago
അന്താരാഷ്ട്ര സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദുബൈ; 2025 ന്റെ ആദ്യ പകുതിയിൽ ദുബൈയിലെത്തിയത് 9.88 ദശലക്ഷത്തിലധികം സന്ദർശകർ
uae
• a month ago
കുട്ടികളെ വളർത്താനുള്ള ചെലവിൽ ആശങ്ക; ജർമ്മനിയിൽ മാതാപിതാക്കൾക്ക് പ്രതിമാസം 25,000 രൂപ ധനസഹായം
International
• a month ago
ജീവനക്കാരന് ആറുമാസത്തെ ശമ്പളം നിഷേധിച്ചു; തൊഴിലുടമയോട് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും 50,930 ദിര്‍ഹവും നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• a month ago
മുന്‍ വൈരാഗ്യം: കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിസംഘം തീയിട്ടു
Kerala
• a month ago
ഇനി വേഗത്തില്‍ പണം അയക്കാം: അമിത തുകയും കുറയും; അറിയാം യുഎഇ ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച്
uae
• a month ago
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ നിന്ന് ആടുജീവിതത്തെ അവഗണിച്ചതില്‍ പ്രതിഷേധവുമായി മന്ത്രി വി. ശിവന്‍കുട്ടി
Kerala
• a month ago
പഞ്ചാബിലെ ജലന്ധറില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സ്മാരകം; ഉദ്ഘാടനം ആഗസ്റ്റ് 22ന്
Kerala
• a month ago
ഒമാനിലെ ഇബ്രിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചു; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
oman
• a month ago
ബാഗേജിനെ ചൊല്ലിയുള്ള തര്‍ക്കം; ശ്രീനഗര്‍ വിമാനത്താവളത്തില്‍ സൈനികനായ യാത്രക്കാരന് സ്പൈസ് ജെറ്റ് ജീവനക്കാരെ മര്‍ദിച്ചു
National
• a month ago
യുപിയില്‍ തീര്‍ത്ഥാടകരുടെ കാര്‍ കനാലിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു
National
• 2 months ago
തീവ്ര മഴ വരുന്നു; നാളെ മുതൽ കേരളത്തിൽ കനത്ത മഴ, ഓഗസ്റ്റ് 5 ന് മിക്ക ജില്ലകളിലും തീവ്രമഴ, ചക്രവാതചുഴി രൂപപ്പെട്ടു
Kerala
• 2 months ago
സമവായം വേണം; വിസി നിയമനത്തിൽ ചർച്ചയ്ക്ക് രാജ്ഭവനിലെത്തി മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും
Kerala
• 2 months ago
370 ദിര്‍ഹം കടന്ന് 22K സ്വര്‍ണവില; സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ ഇടിവെന്ന് ജ്വല്ലറി ഉടമകള്‍
uae
• a month ago
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; ജയില്‍ സൂപ്രണ്ടിന്റെ പരിശോധനയിലാണ് ഫോണ്‍ കണ്ടെത്തിയത്
Kerala
• a month ago
ഒമാനില്‍ അപകടത്തില്‍ മരിച്ചത് മുന്‍ യുഎഇ സൈനികന്; സലാലയിലെത്തിയത് വാരാന്ത്യ അവധിക്കാലം ആഘോഷിക്കാന്‍
uae
• a month ago