HOME
DETAILS

ഒടുവില്‍ വിളക്കുകാല്‍ വെളിച്ചം വിതറി

  
backup
September 19, 2017 | 6:27 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

 

കാസര്‍കോട്: ജില്ലയുടെ ഭരണ സിരാ കേന്ദ്രത്തിനു സമീപത്തെ വിളക്കുകാലില്‍ നിന്നു ഒടുവില്‍ വെള്ളിവെളിച്ചം വിതറി. വിദ്യാനഗര്‍ കവലയിലെ വിളക്കുകാലില്‍ നിന്നാണു കഴിഞ്ഞ ദിവസം മുതല്‍ വെളിച്ചം വിതറി തുടങ്ങിയത്.
എസ്.പി ഓഫിസ്, എ.ആര്‍.ക്യാംപ്, കോടതി കോംപ്ലക്‌സ്,ജില്ലാ വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഓഫിസുകളിലേക്കു ജനങ്ങള്‍ സഞ്ചരിക്കുന്നതിനു പുറമേ മായിപ്പാടി ഡയറ്റ്, മറ്റു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലേക്കു പോകുന്നവരും സന്ധ്യാ സമയങ്ങളില്‍ തിരികെ തങ്ങളുടെ പ്രദേശങ്ങളില്‍ പോകുന്നവരും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ ബസ് കാത്തു നില്‍ക്കുന്ന പ്രദേശം കൂടിയാണിത്.
അതിരാവിലെ മുതല്‍ അര്‍ധരാത്രി വരെ ഈ കവലയില്‍ ജനങ്ങള്‍ എപ്പോഴും ഉണ്ടാകുന്നതും സഞ്ചരിക്കുന്നതും സാധാരമാണ്. ദേശീയ പാതയില്‍ നിന്നും വഴിപിരിയുന്നു സീതാംഗോളി റോഡിനു അറിയപ്പെടുന്ന ഇവിടെ പാതയില്‍ ഡിവൈഡര്‍ സ്ഥാപിച്ചതോടെയാണ് നിലവിലുള്ള വിളക്ക് കാല്‍ താഴെ കിടന്നത്.
ഇതു സംബന്ധമായി 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  2 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  2 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  2 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  2 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  2 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  2 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  2 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  2 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  2 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  2 days ago