HOME
DETAILS

സുരക്ഷാ പരിശോധനയില്ല; മത്സ്യ ബന്ധനയാനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു

  
backup
September 19 2017 | 19:09 PM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b4%a4


മട്ടാഞ്ചേരി: കേരള തീരത്ത് മത്സ്യബന്ധന ബോട്ടുകള്‍ പതിവായി അപകടത്തില്‍പ്പെടുന്നത് വേണ്ടത്ര സുരക്ഷാ പരിശോധനയില്ലാത്തത് മൂലമെന്ന് ആക്ഷേപം.
അടുത്ത ദിവസങ്ങളിലായി മൂന്ന് യാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം പുറംകടലില്‍ ഗോകുല്‍ദായെന്ന ബോട്ട് പലക തകര്‍ന്ന് മുങ്ങിയിരുന്നു. ചാവക്കാട് കടലില്‍ മത്സ്യബന്ധന ബോട്ടും അപകടത്തില്‍പ്പെട്ടു. ഇന്നലെ പുറംകടലില്‍ നീതിമാന്‍ എന്ന ബോട്ടും അപകടത്തില്‍പ്പെടുകയും തുടര്‍ന്നു മുങ്ങുകയും ചെയ്തു.
ഭൂരിഭാഗം ബോട്ടുകള്‍ക്കും രജിസ്‌ട്രേഷനോ ലൈസന്‍സോയില്ലയെന്നതാണ് യാഥാര്‍ഥ്യം. കൊച്ചി അഴിമുഖത്ത് കൂടെ പോകുന്ന യാനങ്ങള്‍ പോര്‍ട്ടിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം.
എന്നാല്‍ ഭൂരിഭാഗം മല്‍സ്യബന്ധന യാനങ്ങളും ഈ അനുമതി വാങ്ങാറില്ല. പലപ്പോഴും യാനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാറ്. അധികൃതരുടെ അനാസ്ഥയാണ് ഇത്തരത്തില്‍ അനധികൃതമായി യാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് കാരണമായത്. ഇതോടെ മത്സ്യബന്ധന യാനങ്ങളുടെ സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  18 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  38 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago