HOME
DETAILS
MAL
നഴ്സിങ് പഠനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപണം
backup
September 19 2017 | 22:09 PM
കൊച്ചി: സ്കോളര്‍ഷിപ്പോടെ കര്‍ണാടകയിലെ കോളജുകളില്‍ ബി.എസ്സി നഴ്സിങ് പഠനം ലഭ്യമാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതായി പരാതി. ആലപ്പുഴ എഴുപുന്നയില്‍ പ്രവര്‍ത്തിക്കുന്ന സൗപര്‍ണിക എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റിനെതിരേയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ട്രസ്റ്റ് പ്രസിഡന്റിന്റെ എഴുപുന്നയിലെ വീട്ടില്‍ വച്ചായിരുന്നു വിദ്യാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്തത്. അഡ്മിഷന് സമയത്ത് പറഞ്ഞിരുന്ന സൗകര്യങ്ങളോ അധ്യാപകരോ ഒന്നും അവിടെയുണ്ടായിരുന്നില്ലെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥിനി നീതുട്രീസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."