HOME
DETAILS

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

  
October 14, 2024 | 5:21 PM

Centre Assures Kerala of Necessary Help Amid Wayanad Disaster Nirmala Sitharaman

കൊച്ചി: വയനാട് ദുരന്തത്തില്‍ കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് ഒരവഗണനയും കാണിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വലിയ പ്രകൃതി ദുരന്തമാണ് കേരളം നേരിട്ടത്, ഇത്തരം സന്ദര്‍ഭങ്ങളില്‍ കേന്ദ്രം ഒരു അവഗണനയും കാട്ടാറില്ല. 

പുത്തുമല ദുരന്തമുണ്ടായപ്പോള്‍ മുതല്‍ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് കേരളത്തിനുള്ള കരുതല്‍ ഉറപ്പാക്കിയത്, സമാനമായി വയനാട് ദുരന്തമുഖത്തിന് ആവശ്യമായ കേന്ദ്രസഹായം ഉറപ്പാക്കും, എറണാകുളത്ത് മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്‌സ് പരിപാടിയില്‍ സംസാരിച്ചു കൊണ്ട് ധനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി വയനാട് ദുരന്തത്തെ ഫോട്ടോഷൂട്ടിനുള്ള അവസരമാക്കിയെന്ന ആരോപണത്തെ വിമര്‍ശിച്ച നിര്‍മല സീതാരാമന്‍, ആരോപണം ഉന്നയിക്കുന്നവര്‍ ഹൃദയശൂന്യരാണെന്നും പറഞ്ഞു.

Union Finance Minister Nirmala Sitharaman has assured Kerala of necessary assistance amidst the Wayanad disaster, citing concerns over the state's neglect in receiving adequate support.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  5 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  5 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  5 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  5 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  5 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  5 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  5 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  5 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  5 days ago