HOME
DETAILS
MAL
2022ഓടെ എല്ലാവര്‍ക്കും വീടെന്ന് മുഖ്യമന്ത്രി
backup
September 24 2017 | 00:09 AM
വാരണാസി: 2022 ഓടു കൂടി വീടില്ലാത്ത എല്ലാവര്‍ക്കും വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ഗ്രാമങ്ങളുടെ വികസനം സര്‍ക്കാരിന്റെ മുഖ്യഅജന്‍ഡയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ കീഴില്‍ 9.7 ലക്ഷം പാവപ്പെട്ടവര്‍ക്ക് ഉടന്‍ വീടുകള്‍ വച്ച് നല്‍കും. ഇതിനായി ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1.20 ലക്ഷം രൂപയും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 2.50 ലക്ഷം രൂപയും വീതം നല്‍കുമെന്നും ആദിത്യനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."