HOME
DETAILS
MAL
വഞ്ചിക്കടവ് ഉപയോഗശൂന്യമായി
backup
August 12 2016 | 21:08 PM
മണലൂര്‍: ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ക്കായി നിര്‍മിച്ച ഏനാമാക്കല്‍ ഇറിഗേഷന്‍ റെഗുലേറ്ററിനോട് ചേര്‍ന്നുള്ള വഞ്ചിക്കടവ് ഉപയോഗശൂന്യമായി.
വളയം കെട്ടിന്റെ കരാറുകാരന് പാഴ് മണ്ണ് തള്ളിയത് മൂലമാണ് കടവിലേക്ക് വഞ്ചി അടുപ്പിക്കാന്‍ കഴിയാത്തതെന്നാണ് മത്സ തൊഴിലാളികള്‍ പറയുന്നത്. ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ പ്രശ്നത്തില്‍ ഇടപെട്ട് നടപടികള്‍ എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."