HOME
DETAILS

മര്യാദ പഠിപ്പിക്കാന്‍ 145 കിലോയുള്ള സ്ത്രീ കുട്ടിയുടെ മേല്‍ കയറിയിരുന്നു; കുട്ടി മരിച്ചു

  
backup
October 19, 2017 | 1:47 AM

%e0%b4%ae%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%a6-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-145-%e0%b4%95


ഫ്‌ളോറിഡ: ഒമ്പതു വയസുകാരിയായ സഹോദരി പുത്രിയുടെ ശരീരത്തില്‍ കയറിയിരുന്നതിനെ തുടര്‍ന്ന് കുട്ടി മരിച്ചതിനാല്‍ സ്ത്രീക്കെതിരേ കൊലപാതകത്തിന് കേസ്. വെറോണിക്ക പോസിയെന്ന 64 കാരിക്കെതിരേയാണ് ഫ്‌ളോറിഡ പൊലിസ് കേസെടുത്തിരിക്കുന്നത്. ഫ്‌ളോറിഡയിലെ പെന്‍സാകോലിയില്‍ ശനിയാഴ്ചയാണ് സംഭവം. സഹോദരി പുത്രി ഡെറിക്ക ലിന്‍ഡ്‌സെ അനുസരണക്കേട് കാണിച്ചതിനാല്‍ മര്യാദ പഠിപ്പിക്കാനാണ് കുട്ടിയുടെ മേല്‍ വെറോണിക്ക കയറിയിരുന്നത്. 34 കിലോ ഭാരമുള്ള കുട്ടിയുടെ മേല്‍ 140 കിലോ ഭാരമുള്ള വെറോണിക്ക കയറിയിരിക്കുകയായിരുന്നു.
തന്നെക്കാള്‍ നാലിരട്ടി ഭാരം താങ്ങാനാവാതെ ശ്വാസം മുട്ടിയാണ് ഡെറിക്ക മരിച്ചത്. ഹൃദയാഘാതമാണ് കുട്ടിയുടെ മരണ കാരണമെന്ന് പൊലിസ് പറഞ്ഞു. ശരീരത്തില്‍ കയറിയിരുന്നതിനാല്‍ ഡെറിക്കക്ക് ശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് താന്‍ എഴുന്നേറ്റപ്പോഴേക്കുംകുട്ടിയുടെ ബോധം മറഞ്ഞെന്ന് വെറോണിക്ക പറഞ്ഞതായി എസ്‌കാമ്പിയ കൗണ്ടിയിലെ ശരീഫ് ഓഫിസ് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; മകളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത 

National
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  a day ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  a day ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  a day ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  a day ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  a day ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  a day ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  a day ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  a day ago