HOME
DETAILS

പ്രബന്ധ മത്സര വിജയികള്‍

  
backup
October 19 2017 | 02:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


വളാഞ്ചേരി: കേരള ത്വലബ കോണ്‍ഫറന്‍സിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ത്വലബാവിങ് സംസ്ഥാനസമിതി സംഘടിപ്പിച്ച പ്രബന്ധമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് റാഷിദ് കെ.കെ (തന്‍വീര്‍ വാഫി കോളജ്), അഹമ്മദ് ശരീഫ് കെ.പി (കോട്ടുമല കോംപ്ലക്‌സ്), സയ്യിദ് ശിഹാബുദ്ദീന്‍ (ഇസ്ലാഹുല്‍ ഉലൂം,താനൂര്‍) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് കോണ്‍ഫറന്‍സ് വേദിയില്‍ അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."