HOME
DETAILS
MAL
സര്‍വിസ് സെന്ററുകള്ക്കെതിരേയുള്ള ആരോപണം അടിസ്ഥാന രഹിതം
backup
October 26 2017 | 20:10 PM
പള്ളിക്കല്‍: തേഞ്ഞിപ്പലം റൂറല്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററുകള്ക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് റൂറല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. റൂറല്‍ ബാങ്കിന് കീഴിലുള്ള പറമ്പില്‍ പീടിക, കോമരപ്പടി, ചെനക്കലങ്ങാടി എന്നീ സെന്ററുകള്‍ക്കെതിരേ സര്‍വീസ് സഹകരണ ബാങ്ക് അധികൃതരാണ് ഇത്തരം അടിസ്ഥാന രഹിതമായ പ്രസ്താവനകളിറക്കി ഇടപാടുകാരെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നതെന്നും ഇത്തരം തെറ്റായ ആരോപണങ്ങളില്‍ വിശ്വസിച്ച് ഇടപാടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സെന്ററുകള്‍ യാതൊരു തടസ്സവും കുടാതെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും റൂറല്‍ ബാങ്ക് പ്രസിഡന്റ് പ്രതീപ് മെനോന്‍, അസി.സെക്രട്ടറി ശ്രീജിത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."