HOME
DETAILS
MAL
'മിഠായി' പദ്ധതി: രജിസ്ട്രേഷന് ആരംഭിച്ചു
backup
October 30 2017 | 20:10 PM
കോഴിക്കോട്: ടൈപ്പ്വണ് പ്രമേഹരോഗം ബാധിച്ച 18 വയസിനു താഴെയുള്ള കുട്ടികള്‍ക്കായി സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ 'മിഠായി' പദ്ധതി തുടങ്ങി.
പദ്ധതിയുടെ ഭാഗമാകുന്നതിന് നവംബര്‍ അഞ്ചിന് മുന്‍പായി 7034000444, 7034000888 എന്നീ നമ്പറുകളില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യാം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് രജിസ്ട്രേഷന്.
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയും അതുവഴി ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉണ്ടാകാതിരിക്കുകയും ചെയ്താലുണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ്വണ് (ശൈശവ പ്രമേഹം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."