HOME
DETAILS
MAL
അഞ്ചു ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും
backup
November 01 2017 | 20:11 PM
വിജയവാഡ: എന്‍.ടി രാമറാവു ഗ്രാമീണ ഭവന പദ്ധതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച അഞ്ചു ലക്ഷം വീടുകളുടെ നിര്‍മാണം അടുത്ത വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ ഭവന രഹിതരായവരെ മുഴുവന്‍ കണ്ടെത്താനുള്ള സര്‍വേയും തുടങ്ങിയിട്ടുണ്ട്. നിലവില്‍ 1,45,540 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."