HOME
DETAILS
MAL
ഖാലിദിനെ ആജീവനാന്തം വിലക്കണമെന്ന്
backup
November 02 2017 | 00:11 AM
കറാച്ചി: വാതുവയ്പ്പ് കേസില്‍ കുറ്റാരോപിതനായി അഞ്ച് വര്‍ഷം വിലക്ക് നേരിടുന്ന പാകിസ്താന് ബാറ്റ്സ്മാന് ഖാലിദി ലത്തീഫിനെ അജീവനാന്തം വിലക്കാന്‍ ശുപാര്‍ശ. താരത്തെ ആജീവനാന്തം ക്രിക്കറ്റില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് സ്വതന്ത്ര ന്യായാധിപന് മന്പാകെയാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."